World News വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ഇന്ന് ജൂണ്‍ അഞ്ചു ലോക പരിസ്ഥിതി ദിനം .