Latest Articles
ആറ്റുകാല് പൊങ്കാല ഇന്ന്
തിരുവനന്തപുരം: ആറ്റുകാല് ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില് ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില് മാത്രമായിരിക്കും. ഭക്തര്ക്ക് സ്വന്തം വീടുകളില് പൊങ്കാലയര്പ്പിക്കാം. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ...
Popular News
ഭാര്യയുടെ കഴുത്തറുത്ത് ഡോക്ടർ; മരണം ഉറപ്പാക്കാൻ യുവതിയുടെ ദേഹത്ത് കാർ കയറ്റിയിറക്കി
ചെന്നൈ∙ കുടുംബ വഴക്കിനെ തുടർന്ന് ഡോക്ടർ ഭാര്യയെ കഴുത്തറുത്തു കൊന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്. ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോ.ഗോകുൽ...
ദുബായ് വിമാനത്താവളത്തിൽ ഇനി ‘മുഖമാണ് പാസ്പോർട്ട്’; ബയോമെട്രിക് സംവിധാനം നിലവില് വന്നു
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇനി മുഖമാണ് യാത്രാരേഖ. യാത്രയ്ക്ക് പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഇല്ലാതെ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേയ്ക്ക് കയറും വരെ മുഖം മാത്രം...
കാണാതായ യുഎഇ കോണ്സുലേറ്റ് മുന് ഗണ്മാന് ജയഘോഷ് മടങ്ങിയെത്തി
മൂന്ന് ദിവസം മുമ്പ് കാണാതായ യുഎഇ കോണ്സുലേറ്റ് മുന് ഗണ്മാന് ജയഘോഷ് വീട്ടില് തിരിച്ചെത്തി. ഇന്ന് പുലര്ച്ചെ ഒന്നരയോടെയാണ് ഇയാള് കുഴിവിളയിലുള്ള വീട്ടില് മടങ്ങിയെത്തിയത്. പഴനിയില് പോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്....
ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള് വില 93 കടന്നു
രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോള് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയും ആണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയും ഡീസലിന് 87.60 മാണ് ഇന്നത്തെ...
പ്രവാസി മലയാളി മുങ്ങി മരിച്ചു
സിംഗപ്പൂര്: പാലക്കാട് സ്വദേശി സുരേഷ് ഭാസ്കരൻ (55) മുങ്ങി മരിച്ചു. ജോലി കഴിഞ്ഞ് കപ്പലില് നിന്ന് ബോട്ടിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചെന്നാണ് കരുതപ്പെടുന്നത്.
പിലാപ്പുള്ളി ...