Sports
ദിപ കര്‍മാക്കര്‍ക്കും ജിത്തു റായ്ക്കും ഖേല്‍രത്ന, ലളിക ബാബര്‍ക്ക് അര്‍ജുന
ഖേല്‍ രത്ന, അര്‍ജുന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ജിത്തു റായ് എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരം