India
ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ കുരുന്നു ജീവനുകള്‍ നഷ്ടമാകില്ലായിരുന്നു
ഒരല്പ്പനേരത്തെ അശ്രദ്ധ കൊണ്ട് ചിലനേരത്തു നഷ്ടമാകുന്നത് പല ജീവനുകള്‍ ആകും.ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് നിരോധിച്ച പട്ടം നൂല് കഴുത്തില്‍ കുരുങ്ങി രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവം.