തിരുവനന്തപുരം: കുവൈറ്റിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണം കൂട്ടി കുവൈറ്റ് എയർവെയ്സ്. ആഴ്ചയിൽ നാല് സർവീസുകൾ നടത്തിയിരുന്നത് അഞ്ചായി വർധിപ്പിച്ചു.
എല്ലാ ഞായറാഴ്ചകളിലുമാണ് പുതിയ സർവീസ്....
ബിടിഎസ് വീണ്ടും ഒന്നിക്കുന്നതിനു വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കേ അപ്രതീക്ഷിതമായി ബാൻഡ് പിരിച്ചു വിട്ടത് ആരാധകരെ അത്രയേറെ തളർത്തിയിരുന്നു. ജൂൺ 10ന് വി, ആർഎം...
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക...
തിരുവനന്തപുരം|തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്നാണ് സൂചനകള്‍. വിമാനം സുരക്ഷിതമായിട്ടാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്....
കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ കോഫി വിത്ത് അരുണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്...
ന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച ഓരോ യാത്രക്കാരുടെയും കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. 242 പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. ലണ്ടനിലേക്ക് പോയിക്കൊണ്ടിരുന്ന...