Arts & Culture
കുഞ്ചാക്കോ ബോബന് ചിത്രം ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത് സാക്ഷാല്‍ പൗലോ കൊയ്ലോ
തനി ഗ്രാമീണനായ കൊച്ചൌവ്വ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത് .സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്