India ഒബ്റോണ്‍ മാള്‍ അടച്ചുപൂട്ടി കൊച്ചിയില്‍ പ്രശസ്തമായ ഒബ്റോണ്‍ മാള്‍ അധികൃതര്‍ പൂട്ടിച്ചു. അടുത്തിടെ ഇവിടെ ഉണ്ടായ വന്തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മാള്‍ അടച്ചു പൂട്ടിയത്.