Latest Articles
ഓക്സിജൻ പ്രതിസന്ധി; ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 പേർ മരിച്ചു
ന്യൂഡല്‍ഹി: ഡൽഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ടുമണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്സിജന്‍ മാത്രമാണെന്ന് സർ ഗംഗാറാം ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ അറിയിച്ചു. വെന്റിലേറ്ററുകളും...
Popular News
സംസ്ഥാനങ്ങള്‍ക്ക് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600; വിലവിവരപട്ടികയുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും...
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം: എനിക്ക് ഭീഷണിയുണ്ട്, അവരുടെ ആവശ്യം വിവാഹ മോചനം; വെളിപ്പെടുത്തലുമായി അമ്പിളിദേവി
അമ്പിളി ദേവിയും ആദിത്യന് ജയനും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുകയാണോ എന്ന ചോദ്യങ്ങൾ സിനിമാസീരിയൽ രംഗത്ത് ഉയരാൻ തുടങ്ങിട്ട് കുറച്ചു നാളായി. എന്നാൽ പ്രചരിക്കുന്നത് അപവാദങ്ങൾ അല്ലെന്നും അതിൽ സത്യങ്ങളുണ്ടെന്നും അമ്പിളി...
കോവിഡ്: കോഴിക്കോട്ട് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍, കടകള്‍ 7 മണിവരെ
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. നിയന്ത്രണങ്ങള്‍ 18/04/2021 മുതല്‍ പ്രാബല്യത്തില്‍...
പുടിൻ വിമർശകൻ അലക്സി നവല്‍നിയുടെ മരണം ഏത് നിമിഷവും സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍
മോസ്കോ: ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നവല്‍നിയുടെ ജീവന് ഏത് നിമിഷവും നഷ്ടപ്പെടാമെന്ന് ഡോക്ടര്‍മാര്‍. ജയിലില്‍ നിരാഹാരം തുടരുന്ന അലക്സിയ്ക്ക് ഏത്...
തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.