Kerala News
കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് വടക്കന്‍
രാത്രിയില്‍ കൊച്ചി എയര്‍പോര്‍ട്ടിലെത്തുന്ന വടക്കന്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കെ.എസ്.ആര്.ടി.സി പുതിയ സര്‍വീസുകള്‍ തുടങ്ങി.തൃശൂര്‍ , ഗുരുവായൂര്‍ ,പൊന്നാനി എന്നിവിടങ്ങളിലേക്ക് പതിയ 9 സര്‍വീസുകള്‍ തുടങ്ങിയതായി കെ.എസ്.ആര്.ടി.സി അറിയിച്ചു.പുലര്‍ച്ചെ 2.30 മുതലാണ് സര്‍വീസുകള്‍ ആരം