City News അധോലോക നേതാവ് കുമാര്‍ പിള്ള സിംഗപ്പൂരില്‍ നിരവധി കേസുകളില്‍ പ്രതിയും അധോലോക നേതാവുമായ കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയില്‍. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുമാര്‍ പിള്ളയെ പിടികൂടിയതെന്നാണ് സൂചന.