World News
ഡി കാപ്രിയോ ഗസലുകളുടെ ആചാര്യന് റൂമിയാകു
ലിയനാര്‍ഡോ ഡി കാപ്രിയോ ഗസലുകളുടെ ആചാര്യന് റൂമിയാകുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജിവിച്ചിരുന്ന സൂഫി ആചാര്യനായിരുന്നു ജലാല്‍ അദ്ദിന് മുഹമ്മദ് റൂമി. ഇന്നും ഗസലിന്റെ പിതാവ് എന്ന സ്ഥാനത്തേയ്ക്ക് ധൈര്യപൂര്‍വ്വം എടുത്തുപറയാവുന്ന പേരാണ് ഇദ്ദേഹത്തിന്റേത്.