India
തിരുവനന്തപുരത്തുകാര്‍ക്കും ഇനി ലുലു മാള്‍; ലുലു മാള്‍ വൈകാതെ തലസ്ഥാനത്തും പ്രവര്‍ത്തനം ആരംഭിക്കും
തിരുവനന്തപുരത്തുകാര്‍ക്കു പുതുഷോപ്പിംഗ് അനുഭവം നല്കാന് ലുലു ഒരുങ്ങുന്നു .എറണാകുളം ഇടപ്പള്ളിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളെന്ന ഖ്യാതിയുമായി എത്തിയ ലുലു മാള്‍ വൈകാതെ തലസ്ഥാനത്തും വരുന്നു