KeralaEatsCampaign2022
Home Tags Malaysian Visa for indians

Tag: Malaysian Visa for indians

Latest Articles

3,50,000 രൂപ വരെ ശമ്പളം, ഇന്ത്യന്‍ നഗരങ്ങളിലും വിദേശത്തും വന്‍ തൊഴിലവസരങ്ങള്‍’; അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21,000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

Popular News

ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള IX 376 വിമാനമാണ് വൈകുന്നത്. പെരുന്നാൾ അവധി കൂടി...

ഡ്രൈ ഡേ ഒഴിവാക്കണം; സർക്കാരിനു മുന്നിൽ ആവശ്യവുമായി ബാർ ഉടമകൾ

തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി ബാർ ഉടമകൾ. ബാറുകളുടെ പ്രവർത്തന സമയം കൂട്ടണമെന്നും എണ്ണം കുറയ്ക്കണമെന്നും ആവശ്യമുയർന്നു. എക്സൈസ് മന്ത്രി എം.ബി. രാജേഷുമായി നടത്തിയ...

കുവൈറ്റ് തീപിടിത്തം: മരിച്ചവരിൽ 11 മലയാളികൾ

മംഗഫ്: കുവൈറ്റിൽ തൊഴിലാളി ക്യാംപിലുണ്ടായ തീ പിടിത്തത്തിൽ 40 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ 11 മലയാളികൾ അടക്കം 21 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുള്ളതായും റിപ്പോർട്ട്. കൃത്യമായ മരണ സഖ്യ സ്ഥിരീകരിച്ചിട്ടില്ല....

20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, തീപിടിത്തം ഉറക്കത്തിനിടെ, 46 ഇന്ത്യക്കാർ ചികിത്സയിൽ

കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കിയ ലേബര്‍ ക്യാമ്പ് തീപിടിത്തത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി...

ശോഭാ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം; ഉയർന്ന പദവി നൽകിയേക്കുമെന്ന് സൂചന

ന്യൂഡൽഹി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം. നാളെ ഡൽഹിയിലെത്താനാണ് നിർദേശം. സംഘടനാ തലത്തിൽ ശോഭാ സുരേന്ദ്രന് ഉയർന്ന പദവി നൽകുന്ന കാര്യം നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.