India
തെരുവ് നായ്ക്കളുടെ ഇടയില്‍ വന്നിറങ്ങി പോയ മാവേലി തമ്പുരാന്റെ അവസ്ഥ ഒന്ന് കണ്ടു നോക്കൂ
തെരുവ് നായുടെ കടി കൊണ്ടാലും വേണ്ടില്ല ,പോയ് ജയിലില്‍ കിടക്കാന്‍ വയ്യ എന്നാണ് ഇപ്പോള്‍ മലയാളികള്‍ കരുതുന്നത് .കടിക്കാന്‍ ഓടി വരുന്ന നായെ ഒരു കല്ലെടുത്ത് എറിയാന്‍ പോലും ഇപ്പോള്‍ പലര്‍ക്കും പേടിയാണ് .വല്ല മൃഗസ്നേഹിയും കണ്ടു കൊണ്ട് പോയി വല്ല കേസും കൊടുത്താലോ ?തീര്‍ന്നില്ലേ ..