Apps
ഇനിയില്ല ആ 'പെയിന്റ്'; 32 വര്‍ഷങ്ങള്‍ക്ക് ശേഷം മൈക്രോസോഫ്റ്റ് പെയിന്റ് നിർത്തലാക്കുന്നു
അങ്ങനെ കമ്പ്യൂട്ടര്‍ പ്രേമികള്‍ വേദനയോടെ ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു. കമ്പ്യൂട്ടറിന്റെ തുടക്കകാലത്തെ ഏറ്റവും ജനപ്രിയ പ്രോഗ്രാമുകളിലൊന്നായ മൈക്രോസോഫ്റ്റ് പെയിന്റ് സേവനം അവസാനിപ്പിക്കുന്നു.