KeralaEatsCampaign2022
Home Tags MSV

Tag: MSV

Latest Articles

ഒരുമയുടെ പൂക്കളം തീർത്ത ബതാം ഓണം

ഓണത്തിന്റെ പാട്ടൊലികൾ അലിഞ്ഞു തീരുമ്പോഴും മങ്ങാത്ത ഓണസ്മരണകൾക്ക് പൂ പ്പുടവ ചാർത്തിയാണ് പ്രവാസികൾ ഓണമാഘോഷിക്കുക ....ഇൻഡോനേഷ്യയിലെ ബാതം എന്ന കൊച്ചു ദ്വീപിൽ മുൻ വര്ഷങ്ങളിലേക്കാൾ മോടിയോടെ ഒരു പ്രവാസി ഓണം...

Popular News

കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സികെ ജിൽസിനെയും ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസിനെയും ഇഡി സംഘം അറസ്റ്റ് ചെയ്തു. സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ അരവിന്ദാക്ഷന്റെ അറസ്റ്റിന്...

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ചാക്കോച്ചനും മഞ്ജു വാരിയരും

മലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. മഞ്ജു വാരിയർ ആണ് നായിക. ഇരുവരും ഇത് ആദ്യമായാണ് ലിജോ ജോസ്...

രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ്...

നബിദിനം: പൊതുഅവധി 28ന്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നബി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി 28 ലേക്ക് മാറ്റി. 27 നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ 27ന് ​പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കും. സം​സ്ഥാ​ന...

ജൂഡ് ആന്റണി ചിത്രം ‘2018’ ഓസ്‌കാറിലേയ്‌ക്ക്; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ചു

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തത്രയും ദുരിതങ്ങൾ സമ്മാനിച്ച് കടന്നുപോയ വർഷമാണ് 2018. കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു അത്. ഈ മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം...