India
ശ്രീകൃഷ്ണന് ഷോപ്പിങ് നടത്തി; മിന്ത്രയ്ക്കെതിരെ പ്രതിഷേധം
ഭഗവാന് ശ്രീകൃഷ്ണന് ഷോപ്പിങ് നടത്തുന്ന രീതിയില്‍ പരസ്യം നിര്‍മിച്ച ഷോപ്പിങ് കമ്പനിയായ മിന്ത്രയ്ക്കെതിരെ വ്യാപക പ്രതിഷേധം. ശ്രീകൃഷ്ണന് മിന്ത്രയില്‍ നിന്നും നീളമുള്ള ഒരു സാരി ഓര്‍ഡര്‍ ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം. മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാപഹാരവുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ തയ്യാറാക്ക