Tag: nature beauty
Latest Articles
മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു
ബെംഗളൂരു∙ മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു. കർണാടകയിലെ ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു.
Popular News
ആദ്യകാല വനിതാ ഫുട്ബോള്താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള് താരങ്ങളില് ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു(52). ഖബറടക്കം 11:30ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമ മസ്ജിദ് ഖബറിസ്ഥാനിൽ. കാൻസർ ബാധിതയായിരുന്നു.കേരള വനിത ഫുട്ബോള്...
പ്രസവാവധി ചോദിച്ചതിന് ജോലി നഷ്ടപ്പെട്ട യുവതിക്ക് ആശ്വാസമായി കോടതി വിധി
ബെംഗളൂരു: പ്രസവാവധി ചോദിച്ചതിന് മുനിസിപ്പല് ഭരണവിഭാഗത്തില് ജോലി നഷ്ടപ്പെട്ട കരാര് ജീവനക്കാരിക്ക് ആശ്വാസമായി കർണാടകം ഹൈകോടതി വിധി. യുവതിയെ ജോലിയില് തിരിച്ചെടുക്കാനും നിയമനം റദ്ദാക്കിയതുമുതലുള്ള വേതനത്തിന്റെ 50 ശതമാനം നല്കാനും...
പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്
റിയാദ്: പ്രവാസി മലയാളിയെ റിയാദിലെ താമസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗത്തെ നസീമില് എറണാകുളം പറവൂര് സ്വദേശി സ് റ്റിഫനെയാണ് (50) സ്വന്തം മുറിയില് മരിച്ച നിലയില്...
ദുബായ് വിമാനത്താവളത്തിൽ ഇനി ‘മുഖമാണ് പാസ്പോർട്ട്’; ബയോമെട്രിക് സംവിധാനം നിലവില് വന്നു
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇനി മുഖമാണ് യാത്രാരേഖ. യാത്രയ്ക്ക് പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഇല്ലാതെ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേയ്ക്ക് കയറും വരെ മുഖം മാത്രം...
ജസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറി
കൊച്ചി: ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന് ഹൈക്കോടതി ഉത്തരവ്. ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, നൽകിയ ഹർജിയിലാണ് ജഡ്ജി വി.ജി. അരുണിന്റെ ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ്...