Latest Articles
മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു
ബെംഗളൂരു∙ മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു. കർണാടകയിലെ ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു.
Popular News
മുന്‍ എംഎല്‍എ ബി. രാഘവന് അന്തരിച്ചു
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന് അന്തരിച്ചു. 66 വയസായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 93 കടന്നു
രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയും ആണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയും ഡീസലിന് 87.60 മാണ് ഇന്നത്തെ...
പ്രവാസി മലയാളി മുങ്ങി മരിച്ചു
സിംഗപ്പൂര്‍: പാലക്കാട് സ്വദേശി സുരേഷ് ഭാസ്കരൻ (55) മുങ്ങി മരിച്ചു. ജോലി കഴിഞ്ഞ് കപ്പലില്‍ നിന്ന് ബോട്ടിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചെന്നാണ് കരുതപ്പെടുന്നത്.
പിലാപ്പുള്ളി ...
ആലപ്പുഴയില്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; ഗൃഹനാഥന് കുത്തേറ്റ് മരിച്ചു
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥന് മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന് (48) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന 22-കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യകാല വനിതാ ഫുട്ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു(52). ഖബറടക്കം 11:30ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമ മസ്ജിദ് ഖബറിസ്ഥാനിൽ. കാൻസർ ബാധിതയായിരുന്നു.കേരള വനിത ഫുട്ബോള്‍...