World News ദുബൈയില്‍ പുതിയ രാജ്യാന്തര കണ്വന്ഷന് 180 കോടി ദിര്ര്ഹം ചെലവില്‍ ദുബൈയില്‍ രാജ്യാന്തരകണ്‍വന്‍ഷന്‍ സെന്റര്‍ വരുന്നു. അല്‍ ജദ്ദാഫിലാണ് എക്സ്പോ 2020 മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്വന്ഷന് സെന്റര്‍ നിര്‍മ്മിക്കുന്നത്