social media ‘ഹലോ’ ;ഒരേ അഭിരുചിയുള്ളവരെ ഒരു കുടക്കീഴിലാക്കാന്‍ ഇതാ വരുന്നു ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് പ്ലാറ്റ്ഫോം ഗൂഗിളിന്റെ ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റ് ആയിരുന്ന ‘ഓര്‍ക്കൂട്ടിനെ ’ ഓര്‍മയില്ലേ ?