social media
ശ്രദ്ധിക്കുക! അതു നിങ്ങളുടെ വീഡിയോയല്ല; ഫേസ്ബുക്ക് ഉപഭോക്താക്കളെ കുഴപ്പത്തിലാക്കി വൈറസ്
ഫേസ്ബുക്ക് ഉപഭോക്തക്കളുടെ ഉറക്കംകെടുത്തി വീണ്ടും വൈറസ് വ്യാപകമാകുന്നു. ഫേയ്സ്ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്ക്കെല്ലാം മെസേജായി ലഭിക്കുകയും ചെയ്യുന്നു.