World
യു.എ.ഇയില്‍ പുതിയ എന്‍ട്രി വിസ ഏര്‍പ്പെടുത്തി; വന്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ
വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ യുഎഇ പുതിയ എന്‍ട്രി വിസ ഏര്‍പ്പെടുത്തി.ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകളേയും പ്രതിഭകളേയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് നടപ്പിലാക്കുന്നത്. വിദഗ്ധര്‍ക്കും പ്രൊഫണലുകള്‍ക്കും മുന്‍ഗണന നല്കുന്ന പുതിയ വിസാ പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്ക