People സ്വപ്നങ്ങള്‍ ബാക്കി വെച്ച് അമീറിന്റെ കœ ജീവിതം ജീവിച്ചു കൊതിതീരാതെ അമീറിന്റെ കുട്ടി ആരാധകന് വിടവാങ്ങി . ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടികളില്‍ ഒരാളായിരുന്നു പതിനാലുകാരന് നിഹാല്‍ ബിട്ലയാണ് ഇന്ന് മരിച്ചത് .