World
സ്വയം ക്രമീകരിക്കാവുന്ന ലെയ്സ്; നൈക്കിയുടെ ‘സ്മാർട്ട് ഷൂ’ എത്തി
ഷൂ ലെയ്സ് കെട്ടാന്‍ മടിക്കുന്നവ്ര്ക്ക് ഒരു നല്ല വാര്‍ത്ത.സ്വയം ക്രമീകരിക്കാവുന്ന ലെയ്സുള്ള നൈക്കിയുടെ ഷു വിപണിയിലെത്തി. കാല്പാദം ഷൂസിലേക്ക് വെറുതെയൊന്ന് കയറ്റി വച്ചാല്‍ മതി. ലേസ് തനിയെ ക്രമീകരിക്കും എന്നത് തന്നെ ഇതിന്റെ പ്രത്യേകത. ‘ഹൈപ്പർ അഡാപ്റ്റ് 1.0’ എന്നാണ് ഈ കിടിലന്‍ ഷൂവിന്റെ പേര് .