India
വിമാനയാത്രക്കാര്‍ ഇനി പാസ്പോര്‍ട്ട് കൈയ്യില്‍ കരുതണ്ട
വിമാനയാത്രക്ക് പോകുമ്പോള്‍ ഇനി പാസ്പോര്‍ട്ടും , മറ്റു തിരിച്ചറിയൽ രേഖകളോ കൈയ്യില്‍ കരുതേണ്ട .കാരണം രാജ്യത്തെ വിമാന യാത്ര ഇനി ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ ആയിരിക്കും .അതായത് എയർപോർട്ടിൽ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ടതില്ല.