India
നോ 'നോണ്‍ വെജ്'; എയര്‍ ഇന്ത്യയില്‍ ഇക്കണോമി ക്ലാസില്‍ ഇനി മാംസാഹാരമില്ല
ആഭ്യന്തര സര്‍വ്വീസുകളിലെ ഇക്കണോമിക് ക്ലാസുകളില്‍ മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. അധിക ചിലവും ഭക്ഷണം പാകം ചെയ്യുന്നതും കുറയ്ക്കാനാണ് നടപടിയെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു.