Kerala News നോട്ട അത്ര നിസ്സാരക്കാരന്‍ അല്ല സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമല്ല, ഒരു സ്ഥാനാര്‍ഥിക്കും വോട്ടില്ല എന്നു പറയാനും ഉള്ള അവകാശം നല്കുന്ന നോട്ടയും ഇത്തവണ തിരഞ്ഞെടുപ്പില്‍ താരമായി