Singapore Life
സിംഗപ്പൂരില്‍ നേഴ്സുമാര്‍ക്ക് വന്തൊഴി&
ഇന്ത്യയിലെ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഏകദേശ ധാരണയായി.ഇതോടെ ഇന്ത്യയില്‍ പഠിച്ച നേഴ്സുമാര്‍ക്ക് സിംഗപ്പൂരില്‍ എളുപ്പത്തില്‍ ജോലി ലഭിക്കാനുള്ള സാദ്ധ്യതകള്‍ തെളിയുകയാണ്