India
ജിയോ ആളൊരു സംഭവം തന്നെ;50 രൂപക്ക് ഒരു ജി.ബി ഡാറ്റ
ഞെട്ടിക്കല്‍ എന്നൊക്കെ പറഞ്ഞാല്‍ ദാ ഇതാണ് .പറഞ്ഞു വരുന്നത് റിലയന്‍സ് ജിയോയെ പറ്റിയാണ് .ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ട് റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി ഇന്നാണ് റിലയന്‍സ് ടെലികോം ചെയര്‍മാനായ മുകേഷ് അബാംനി അവതരിപ്പിച്ചത് .