Latest Articles
പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരിച്ചു
റാസല്‍ഖൈമ: പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതയായി. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പില്‍ അബ്ദുല്‍ കരീം നൂറിന്റെയും ബബിത നൂറിന്റെയും മകളായ ഹനാന് നൂര്‍ (17) ആണ് മരിച്ചത്. റാക്...
Popular News
സിപിഐഎം നേതാവ് പി.രാഘവൻ അന്തരിച്ചു
ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരിച്ചു
മസ്കറ്റ്: ഒമാനില്‍ മരൂഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം. തിരുനെല്‍വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദര്‍ (30), ട്രിച്ചി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്ധാന് (33) എന്നിവരെയാണ്...
ഷാരൂഖ് ഖാന്റെ റോക്കട്രി ജൂലായ് ഒന്നിന് തിയേറ്ററുകളില്‍
ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന് വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. ജൂലായ് ഒന്നിന് റിലീസ് ചെയ്യുന്ന റോക്കട്രി എന്ന സിനിമയുടെ ഹിന്ദി, കന്നഡ പതിപ്പിലൂടെയാണ് ഷാരൂഖ് ഖാന് വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നത്. 1288...
സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം വാളകുളം തെന്നല സ്വദേശി കാട്ടില്‍ ഉസ്മാന് (50) ആണ് മരിച്ചത്. പടിഞ്ഞാറന്‍...
കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി
മലപ്പുറം: യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമല കയറി വാര്‍ത്തകളില്‍ നിറഞ്ഞ സാമൂഹിക പ്രവര്‍ത്തക കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്ത്തകന് വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി...