Singapore Life
സിംഗപ്പൂരുകാരനും പി.ആറിനും ഇനിമുതല്‍ ജോő
സിംഗപ്പൂരില്‍ വിദേശികളെ ജോലിക്കെടുക്കുന്നത് മൂലം തങ്ങളുടെ സാദ്ധ്യതകള്‍ ഇല്ലാതാകുകയാണെന്ന സിംഗപ്പൂര്‍ പൗരന്മാരുടെ പരാതികള്‍ക്ക് വിരാമമാകുന്നു.പലപ്പോഴും ഒരേ ജോലിക്ക് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ വിദേശീയര്‍ തയ്യാറാകുന്നത് മൂലം കമ്പനികള്‍ അവരെ കൂടുതല്‍ പരിഗണിക്കുന്നുവെന്ന പരാതികള്‍ ഉയരാന്‍ തുടങ്ങ