India ഒ എൻ വി കുറുപ്പിൻറെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ് മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്ന് ഒരാണ്ട്.നികത്താനാവാത്തതാണ് ആ വേര്‍പാടെന്ന്് കവിതകളെയും പാട്ടിനെയും സ്നേഹിക്കുന്നവര്‍ അറിയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി.