Latest Articles
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
തിരുവനന്തപുരം: സിനിമാ രംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഉദ്ഘാടനം ചെയ്ത്...
Popular News
കേരളത്തിൽ വീണ്ടും അതിശക്ത മഴമുന്നറിയിപ്പ്; മറ്റന്നാൾ മുതൽ മഴയ്ക്ക് സാധ്യത
കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം.വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം,...
ഗേൾഫ്രണ്ട് ഇല്ലെങ്കിൽ വിഷമിക്കേണ്ട, ‘ജിനുഷി ടെക്നിക്’ ഉപകാരപ്പെടും
ജാപ്പനീസ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ കെയ്‌സുകെ ജിനുഷി തന്‍റെ 'സാങ്കൽപ്പിക കാമുകി'ക്കൊപ്പമുള്ള ഡേറ്റിങ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.
ഒരു സെൽഫി സ്റ്റിക്ക്,...
വിവാഹം വേണ്ടെന്ന് വെക്കാമെന്ന് കത്രീന അന്ന് ഭീഷണി മുഴക്കി; തുറന്നുപറഞ്ഞ് വിക്കി കൗശല്‍
ബോളിവുഡ് ആരാധകരുടെ ഇഷ്ട ജോഡികളാണ് കത്രീന കൈഫും വിക്കി കൗശലും. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പലപ്പോഴായി തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വിക്കിയും കത്രീനയും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കല്യാണം നടക്കുന്നതിന്...
‘പുഷ്പ 2’ വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേര്‍
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്....
സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു
സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച...