Technology ഓര്‍ക്കുട്ട് ഇനി ഓര്‍മ്മ മാത്രം പിന്നീട് വന്ന, ഫേസ് ബുക്ക് പോലെയുള്ള നിരവധി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്ക് ആളുകള്‍ ഇടിച്ചു കയറിയപ്പോള്‍ ഓര്‍ക്കുട്ട് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി.