Latest Articles
കാബിനിലേക്ക് ലേസര്‍ രശ്മി പതിപ്പിച്ചു; വിമാനം നിലത്തിറക്കി പൈലറ്റ്
അടിയന്തിര ഘട്ടങ്ങളിൽ വിമാനം താഴെയിറക്കാറുണ്ട്. അങ്ങനത്തെ നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പൈലറ്റ് വിമാനം നിലത്തിറക്കുന്നതിനിടയ്ക്ക് ഉണ്ടായ സംഭവം വിമാനത്തിൽ ഏറെ പരിഭാന്തി പരത്തി. കാരണം എന്താണെന്നല്ലേ?...
Popular News
നടുറോഡിൽ അഭിഭാഷകയെ ക്രൂരമായി തല്ലി, വയറ്റിൽ ചവിട്ടി: അറസ്റ്റ്– വിഡിയോ
ബെംഗളൂരു∙ ആളുകൾ നോക്കി നിൽക്കേ നടുറോഡിൽ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ വിനായക് നഗറിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. അഭിഭാഷകയായ സംഗീതയെ അയൽവാസിയായ മഹന്തേഷ്...
തിരുവനന്തപുരത്ത് നിന്നും മാലദ്വീപിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍
തിരുവനന്തപുരം: മാലദ്വീപിലേക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുളള വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു. മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.
മാലെയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം...
തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി: കേരളത്തില്‍ അതിശക്തമായ മഴ തുടര്‍ന്നേക്കും
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരാൻ സാദ്ധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും, അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ...
പുൽവാമയിൽ ഏറ്റുമുട്ടൽ: ഒരു മരണം
ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫിന്റെ സംയുക്ത പട്രോളിംഗ് സംഘത്തിന് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ലിറ്റർ പുൽവാമയെയും തുർക്വാംഗത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമാണ് വെടിവയ്പ്പുണ്ടായതെന്ന്...
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു
രാജ്യത്തെ 25ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായ രാജീവ് കുമാര്‍, ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ സുശീല്‍ ചന്ദ്രയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്.