World News ‘പഴ്സീയസ് ഷോ’ കാണാന്‍ ഒരുങ്ങിയിരുന്നോളൂ ;മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന അപൂര്‍വ ദൃശ്യം ഓഗസ്റ്റ് 12ന് മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന മായകാഴ്ച കാണണോ?