Latest Articles
യുഎഇയില് നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്കില് ഇളവ് പ്രഖ്യാപിച്ച് എയര് ഇന്ത്യ
ദുബായ്: സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില് നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില് ഇളവുമായി എയര് ഇന്ത്യ. യുഎഇയില് നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്സ്....
Popular News
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി; ഇടുക്കിയില് പ്രാദേശിക അവധി
കല്പറ്റ: മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില് വയനാട് ജില്ലയിലെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര് എ. ഗീത അറിയിച്ചു. റെസിഡന്ഷ്യല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക്...
താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി അന്തരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ...
മുഹറം അവധി ഓഗസ്റ്റ് 9ന് പുനർനിശ്ചയിച്ചു
മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും.
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടി ഇന്ത്യയിൽ
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബർ മാസം ഡൽഹിയിലും മുംബൈയിലും ആയി ആകും യോഗം നടക്കുക. അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങൾ ഉച്ചകോടിയിൽ...
അതി തീവ്രമഴ: 4 ജില്ലകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായുള്ള മഴയുടെ പശ്ചാത്തലത്തില് നാളെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല് കോളജുകള് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചു.