പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ഇന്ന് രാത്രി 9.15ഓടെയായിരുന്നു സംഭവം.
പടിഞ്ഞാറൻ ന്യൂയോർക്കിൽ ചൗട്ടക്വാ ഇൻസ്റ്റിറ്റ്യൂഷൻ വേദിയിൽ വച്ച്അക്രമിയുടെ കുത്തേറ്റ ലോക പ്രശസ്ത എഴുത്തുകാരൻ സൽമൻ റുഷ്ദിയുടെ ആരോഗ്യ സ്ഥിതി വലിയ മാറ്റമില്ലാതെ തുടരുന്നു.ആക്രമണത്തെത്തുടർന്ന് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം...
ഏറ്റുമാനൂര്‍: അമേരിക്കയിലെ ന്യൂജഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്സ് പാലസില്‍നടന്ന 40-ാമത് മിസ് ഇന്ത്യ യു.എസ്.എ. പേജന്റില്‍ മലയാളിയായ തനിഷ കുണ്ടു മിസ് ഇന്ത്യ യു.എസ്.എ.മിസ് ബ്യൂട്ടിഫുള്‍ ഫെയ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 30...
വിമാനത്തില്‍വച്ച് പുകവലിച്ച് ദൃശ്യം ചിത്രീകരിച്ച ഇന്‍സ്റ്റഗ്രാം താരം ബോബി കതാരിയയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ്...
ഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പുതിയ വികസനപദ്ധതികൾ നാളെ പ്രധാനമന്ത്രി...
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനാവില്ല. ഇത്തരത്തില്‍ ആറ് മാസത്തിലഘധികം വിദേശത്ത് താമസിക്കുന്നവരുടെ ഇഖാമ റദ്ദാവും....