Latest Articles
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
ദോഹ: ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. കണ്ണൂര്‍ മുട്ടം വേങ്ങര സ്വദേശി പി കെ ഹൗസില്‍ പുന്നക്കന്‍ ശിഹാബുദ്ധീന്‍ (37) ആണ് മരിച്ചത്.
ദുഹൈലില്‍...
Popular News
സിപിഐഎം നേതാവ് പി.രാഘവൻ അന്തരിച്ചു
ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു; ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ...
ഉദ്ധവ് താക്കറെ രാജിവച്ചു
മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജിവച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാജി. തൻ്റെ ഫേസ്ബുക്ക് പേജിൽ, ലൈവിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തൻ്റെ എംഎൽസി...
ഷാരൂഖ് ഖാന്റെ റോക്കട്രി ജൂലായ് ഒന്നിന് തിയേറ്ററുകളില്‍
ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന് വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. ജൂലായ് ഒന്നിന് റിലീസ് ചെയ്യുന്ന റോക്കട്രി എന്ന സിനിമയുടെ ഹിന്ദി, കന്നഡ പതിപ്പിലൂടെയാണ് ഷാരൂഖ് ഖാന് വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നത്. 1288...
നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു
പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. 304 എ വകുപ്പ് പ്രകാരമാണ് കേസ്.
ചിറ്റൂർ,...