India
കയ്യടിക്കാം ഈ തീരുമാനത്തെ; ഇനി ഒരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാവില്ലെന്ന് പൃഥ്വിരാജ്
സ്ത്രീവിരുദ്ധ ഡയലോഗ് ഉണ്ടെങ്കില്‍ ആളുകള്‍ കയ്യടിച്ചു പ്രോത്സാഹനം നല്‍കും എന്നാണു ചില സിനിമാക്കാരുടെ ധാരണ .അതിനായി അമ്മയെയും പെങ്ങളെയും ഭാര്യയെയും കാമുകിയും അവര്‍ കളിയാക്കും .