World News
പ്രിയങ്ക തന്നെ താരം;ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 10 ടെലിവിഷന്‍താരങ്ങളുടെ പട്ടികയില്‍ പ്രിയങ്ക ചോപ്രയും
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടെലിവിഷന്‍ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. 11മില്യണ്‍ ഡോളറാണ് (ഏകദേശം 73 കോടി രൂപ) പ്രിയങ്ക പറ്റുന്ന പ്രതിഫലം. എട്ടാംസ്ഥാനമാണ് ഫോബ്സിന്റെ പട്ടികയില്‍ പ്രിയങ്കയ്ക്ക്.