75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. വിപുലമായ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഡല്ഹിയിലെ ചെങ്കോട്ടയില് പ്രധാനമന്ത്രി ഇന്ത്യന് പതാക ഉയര്ത്തിയാണ് ആ ദിവസം സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടങ്ങുന്നത്. രാജ്യസ്നേഹത്തിന്റെ ഭാഗമായി അന്നേ...
അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന് സൗജന്യ ആംബുലന്സ് സേവനം ഉറപ്പാക്കുമെന്ന്...
ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസമാണ് ഇരുവരുടേയും വിവാഹം നടക്കുക.
ഡൽഹിയിൽ അടുത്ത മാസം അവസാനത്തോടെ വിവാഹ ചടങ്ങുകൾ നടക്കും....
കണ്ണൂര്: പ്രമുഖ പത്രപ്രവര്ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബര്ലിന് കുഞ്ഞനന്തന് നായര് (97) അന്തരിച്ചു. കണ്ണൂരിലെ വീട്ടില് വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പൊളിറ്റിക്കല് സെക്രട്ടറിയായിരുന്നു ഇദ്ദേഹം....
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയർത്തി തീവ്ര ന്യൂനമർദ്ദ സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ശക്തിപ്പെടുന്നത്. ഈ...
മലപ്പുറം: കാരയിൽ സൈദലവി ഹാജി അന്തരിച്ചു. 72 വയസ്സായിരുന്നു. മലപ്പുറം ജില്ലയിലെ തെന്നല സ്വദേശിയായ ഇദ്ദേഹം, തെന്നല പ്രദേശത്തെ മത സാമൂഹ്യ രംഗങ്ങളിൽ നിറ സാനിധ്യമായിരുന്നു. ഖബറടക്ക ചടങ്ങുകൾ തെന്നല...