India രാമസേതുവിന്റെ രഹസ്യം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു മനുഷ്യന് ഇത് വരെ പിടികൊടുക്കാത്ത ഒരു പൊരുള്‍ ആണ് രാമസേതു.എന്നാല്‍ ഇത് മനുഷ്യനിര്‍മിതമാണോ പ്രകൃതി പ്രതിഭാസമാണോ എന്നത് ഇതുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല .