India
ഈ ക്രിസ്മസിന് റെഡ് വെല്‍വറ്റ് കേക്ക് തയ്യാറാക്കാം
ഒരു കേക്ക് ഉണ്ടാക്കാന്‍ ആഗ്രഹം ഇല്ലാത്തവര്‍ ഇല്ല .പക്ഷെ ഉണ്ടാക്കിയാല്‍ ശരിയാകുമോ എന്നതാണ് പലരുടെയും സംശയം .ക്രിസ്മസിനു കേക്കില്ലാതെ എന്താഘോഷം.ക്രിസ്മസ് കേക്കുകള്‍ പിറവിയെടുത്തതെന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല.