Tag: red velvet cake
Latest Articles
തുർക്കിയിൽ വീണ്ടും ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
ഇസ്താംബുൾ: തുടർച്ചയായുള്ള ഭൂകമ്പങ്ങളാൽ ദുരിതക്കയത്തിലായ തുർക്കിയിൽ ഇന്ന് വീണ്ടും ഭൂചലനം.
ഭൂകമ്പത്തിൽ ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിൽ നൂർദാഗി ജില്ലയിലാണ് 4.3 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടത്....
Popular News
തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ച് ഭൂചലനം; മരണം 3600 കവിഞ്ഞു
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരണം 3600 കവിഞ്ഞു. മഞ്ഞുവീഴ്ച്ച മൂലം രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കനത്ത തണുപ്പിൽ വിറങ്ങലിച്ച് പതിനായിരങ്ങളാണ് തെരുവിൽ കഴിയുന്നത്. തുർക്കിയിൽ 5000ൽ അധികം...
ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാന്‍ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പശു ഇന്ത്യന്‍ സംസ്കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൗ ഡേ ആചരിക്കാനായി പുറത്തിറക്കിയ...
തുർക്കിയിൽ 24 മണിക്കൂറിനിടെ മൂന്നു ശക്തമായ ഭൂചലനം; മരണസംഖ്യ 2300 കടന്നു
ഇസ്തംബുള്‍∙ ആയിരത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തവണ കൂടി ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തി ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ...
സ്വർണവില കുത്തനെ കൂടി
സ്വർണവില കുത്തനെ കൂടി. ഇന്ന് ഒരുഗ്രാം സ്വർണത്തിന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സർവകാല റെക്കോഡാണ് ഇന്നത്തെ സ്വർണവില മറികടന്നിരിക്കുന്നത്....
“നേഴ്സിംഗ് പ്രൊഫഷന് അധികം വില കല്‍പ്പിക്കാത്ത സിംഗപ്പൂരിലെ നേഴ്സുമാരുടെ മെന്റല്‍ &ഫിസിക്കല്‍ സ്ട്രെയിന്‍ വളരെ കൂടുതല്‍” , സിംഗപ്പൂരില്‍...
ലണ്ടന്‍ : യൂകെയിലെ ജീവിതചെലവും ജീവിതരീതികളും വളരെ മോശമാണ് എന്ന രീതിയിലുള്ള ചൂടേറിയ ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്ന സമയത്ത് സിംഗപ്പൂരില്‍ നിന്ന് അടുത്തകാലത്ത് യുകെയില്‍ എത്തിയ മലയാളി നേഴ്സിന്റെ...