World
ലോകത്തെ അപകടം നിറഞ്ഞ രാജ്യങ്ങളെ തിരിച്ചറിയാന്‍ ഈ ഭൂപടം നിങ്ങളെ സഹായിക്കും
യാത്ര ചെയാന്‍ നമ്മുക്ക് എല്ലാവര്ക്കും ഇഷ്ടമാണ് .എന്നാല്‍ യാത്ര പോകുന്ന സ്ഥലങ്ങള്‍ സുരക്ഷിതമായിരിക്കുമോ എന്ന് പലപ്പോഴും നമ്മള് ആശങ്കപെടാറുമുണ്ട് .പ്രത്യേകിച്ചു കുടുംബവുമായി എല്ലാം യാത്ര പോകുമ്പോള്‍ .മിക്കവാറും ട്രാവല്‍ ഏജന്‍സികളെ ആശ്രയിച്ചാകും ഇപ്പോള്‍ യാത്ര പ്ലാന്‍ ചെയ്യുക