Technology
ഇവനാണ് കാറും, യന്തിരനും; ബിഎംഡബ്ലിയുവിന്റെ ഞെട്ടിപ്പിക്കുന്ന മേക്ഓവര്‍ വീഡിയോ
ഇതാണ് റിയല്‍ ലൈഫ് ട്രാന്‍സ്ഫോര്‍മര്‍ .ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള റോബോട്ട് കാര്‍ ഒടുവില്‍ യാഥാര്‍ഥ്യമായി. ബിഎംഡബ്ലിയു 3 സീരിസ് കാറിലാണ് വിജയകരമായ പരീക്ഷണ൦ നടന്നത്