City News
വീണ്ടും സിംഗപ്പൂര്‍ വിസ്മയിപ്പിക്കുന്ന&
മെട്രോ സ്റ്റേഷന് നിര്‍മ്മാണത്തിനായി ആദ്യം ചെയ്തത് നിലവിലെ കനാല്‍ വഴി തിരിച്ചുവിടുകയെന്ന ശ്രമകരമായ ജോലിയായിരുന്നു .ഈ ജോലി നടക്കുന്ന സമയത്ത് ഗതാഗതക്കുരുക്ക് മൂലം യാത്രക്കാര്‍ വലയാതിരിക്കുവാന്‍ വേണ്ടി ഏകദേശം 30 തവണയാണ് റോഡിന്റെ ദിശ തിരിച്ചുവിടേണ്ടി വന്നത് .പുതിയ കനാലിന് മുന്‍പത്തെ അപേക്ഷിച്ച് 30% അധി