World
റോള്‍സ് റോയ്സ് സ്വെപ്റ്റൈല്! വില 84 കോടി; ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍
ലോകത്തെ ഏറ്റവും വില കൂടിയ കാര്‍ റോള്‍സ് റോയ്സ് അവതരിപ്പിച്ചു. ഒന്നും രണ്ടുമല്ല 84 കോടി രൂപയാണ് ഈ ആഡംബരവാഹനത്തിന്റെ വില. റോള്‍സ് റോയ്സ് സ്വെപ്റ്റൈല് എന്ന് പേരിട്ടിരിക്കുന്ന കാര്‍ മെയ് 27 ന് ഇറ്റലിയിലെ കോണ്‍കോര്‍സോ ഡി എലഗന്‍സ കാര്‍ പ്രദര്‍ശനത്തിലാണ് റോള്‍സ് റോയ്സ് അവതരിപ്പിച്ചത്.